കൊച്ചി : നാല് അസംബ്ലി മണ്ഡലങ്ങളിൽ നിന്നും വല്ലാർപാടം രാജ്യാന്തര ടെർമിനലിൽ പദ്ധതിക്ക് വേണ്ടി കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പുനരധിവാസ ഉത്തരവു പ്രകാരം കൊച്ചി തുറമുഖത്തിൽ ലഭിക്കുവാനുള്ള തൊഴിൽ പ്രാവർത്തികമാക്കുവാൻ ബന്ധപ്പെട്ട എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുൻകൈയെടുക്കും എന്ന് ഫാദർ ഫ്രാൻസിസ് സേവിയർ താന്നിക്കപറമ്പിൽ പ്രത്യാശ പ്രകടിപ്പിച്ചു. കോർഡിനേഷൻ കമ്മിറ്റി വടുതല പുനരധിവാസ ഭൂമിയിൽ മൂലംപള്ളി പാക്കേജ് ആനുകൂല്യങ്ങൾക്ക് അർഹരായ കുടുംബങ്ങളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം അടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ എറണാകുളം 62.95% (198 കുടുംബങ്ങൾ), വൈപ്പിൻ 21.52% (68), കളമശ്ശേരി 13.03% (38) , തൃക്കാക്കര 3.80% (12) എന്നീ ക്രമത്തിലാണ് പുരയിടങ്ങൾ നഷ്ടപ്പെട്ടത്. കുടുംബങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിൽ നൽകും എന്ന് സർക്കാർ ഉത്തരവ് ഉള്ളപ്പോൾ അത് നടപ്പിലാക്കുവാൻ ജനപ്രതിനിധികൾ എന്ത് ചെയ്തെന്ന് അറിയുവാൻ താല്പര്യമുണ്ട്. ......
കേരളത്തിലെ വിവിധ റോഡുകളില്‍, പ്രത്യേകിച്ച് നാഷണല്‍ ഹൈവേകളില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ റോഡിന്റെ വലതുവശം ചേര്‍ന്നും മീഡിയനോട് ചേര്‍ന്നും വാഹനം ഓടിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നിരീക്ഷണത്തില്‍ നിന്നും മനസ്സിലായിട്ടുണ്ട്. മീഡിയനോട് ചേര്‍ന്ന് വാഹനം ഓടിക്കുന്നത് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണമൂലമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇത്തരത്തില്‍ വാഹനം ഓടിക്കുന്നത്.
പലപ്പോഴും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കും അതുവഴിയുള്ള അപകടങ്ങള്‍ക്കും കാരണം.നാഷണല്‍ ഹൈവേ ഉള്‍പ്പെടെയുള്ള വിവിധ റോഡുകളില്‍ പാലിക്കേണ്ട ലെയ്ന്‍ ട്രാഫിക്(Lane Traffic) സംവിധാനം കാര്യക്ഷമമായി പാലിക്കപ്പെടാത്തത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാനകാരണം.
റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനായി വാഹനങ്ങള്‍ ഓരോ വരിയായി(Lane)ക്രമീകരിക്കുന്ന രീതിയാണ് ലെയ്ന്‍ ട്രാഫിക് (Lane Traffic) സംവിധാനം. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 66 കേസുകളിലായി 71 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9622 ആയി ഉയര്‍ന്നു. ......
കൊല്ലം/പത്തനംതിട്ട ∙ പത്തനംതിട്ട അടൂരിൽ 23കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വിവാദം. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് അടൂർ സ്വദേശിയായ യുവാവ് പരാതി ഉന്നയിച്ചത്. ......
മൂവാറ്റുപുഴ : ഇഞ്ചിയോൺ മൊബിലിറ്റിയുമായി സഹകരിച്ച് ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ തങ്ങളുടെ ഏറ്റവും പുതിയ സ്റ്റോര്‍ മൂവാറ്റുപുഴയിൽ ആരംഭിച്ചു. മൂവാറ്റുപുഴ വാഴപ്പിള്ളി ഷോറൂമിൽ നടന്ന ഉദ്ഘാടന ചടങ്ങില്‍ മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, വൈസ് ചെയർമാൻ പി എം അബ്ദുൽ സലാം, ഇഞ്ചിയോൺ മൊബിലിറ്റി മാനേജിങ് ഡയറക്ടർ നയീം ഷാഹുൽ, സിഇഒ അഭിനന്ദ് എ, റിവർ മൊബിലിറ്റി ഡീലർ ഡെവലപ്മെന്റ് സീനിയർ മാനേജർ രഞ്ജന മീന, സൗത്ത് സോണൽ മാനേജർ കൃഷ്ണ ദാസ്, എന്നിവർ പങ്കെടുത്തു. ......
തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം 21 റൺസിനായിരുന്നു കാലിക്കറ്റിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. ......
പുത്തന്‍കുരിശ് : സുറിയാനി കത്തോലിക്ക സഭയുടെ മേലദ്ധ്യക്ഷന് മോര് ഇഗ്നേഷ്യസ് യൂസഫ് III യൗനാന്‍ പാത്രിയര്‍ക്കീസ് ബാവ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ എത്തി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുമായി കൂടിക്കാഴ്ച നടത്തി.
ശ്രേഷ്ഠ ബാവയോടൊപ്പം സഭയുടെ മീഡിയാ സെല്‍ ചെയര്‍മാനും എക്യുമെനിക്കൽ ഓഫീസ് പ്രസിഡൻ്റുമായ അഭി. ഡോ. ......
കണ്ണൂർ ∙ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ.......
കാബൂൾ ∙ ശരീരത്തിലേക്ക് ഒന്നിനു പിന്നാലെ ഒന്നായി പാറക്കല്ലുകൾ പതിക്കുമ്പോൾ വേദനകൊണ്ട് അലറിക്കരയുകയായിരുന്നു 19കാരിയായ റുക്ഷാന. രക്ഷപ്പെടാൻ ഒരുവഴിയുമില്ലായിരുന്നു. ......